Map Graph

ലോസ് അൾട്ടോസ്

ലോസ് അൾട്ടോസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ വടക്കൻ സിലിക്കൺ വാലിയിൽ സാന്താ ക്ലാര കൗണ്ടിയിലുൾപ്പെട്ടതും സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിൽ സ്ഥിതിചെയ്യുന്നതുമായ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ചുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 28,976 ആയിരുന്നു.

Read article
പ്രമാണം:Los_Altos_entrance_sign_2a.jpgപ്രമാണം:Santa_Clara_County_California_Incorporated_and_Unincorporated_areas_Los_Altos_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png